Saturday 26 September 2015




പ്രണയം 
'''''''''''''''''''''




“ഓരോ വാകപൂവിലും ഇതളുകൾക്കിടയിലെ മണമായി നീയുണ്ട്‌......
ഓരോ മഞ്ചാടി മണികളിലും ചോന്നു തുടുത്തു പ്രണയമായി നീയുണ്ട്‌......
ഒരോ വെയിൽ നാളത്തിലും മഴനൂലിഴയിലും ചൂടായും തണുപ്പായും നീയുണ്ട്‌.....
ഒരോ മണൽത്തരിയിലും അമരുന്ന ഗാഡാശ്ലേഷമായി നീയുണ്ട്‌.......
ഓരോ വാക്കിലും ഒടുങ്ങാത്ത നോവായി നീയുണ്ട്‌........
ഈ പ്രപഞ്ചത്തിലു ഞാൻ നിന്നെ കണ്ടത്തുന്ന ഇടങ്ങളെ നിനക്ക്‌ എങ്ങനെ നിക്ഷേധിക്കാനാവും ??
അതിലൂടെ എന്നെയും?! “..............


                                                                     - shahal

No comments:

Post a Comment