Sunday 20 September 2015

beauty

എങ്ങനെ
"""""""""""""""
കൂടുതലറിയണമെന്നുണ്ട്
                എങ്ങനെ ചോദിക്കും ....
കൂടുതലടുക്കണമെന്നുണ്ട്
                 എങ്ങനെ നടക്കും......
കൂട്ടിനു ചിരിക്കണമെന്നുണ്ട്
                 എങ്ങനെ തുടങ്ങും......
കൂടുതലെഴുതണമെന്നുണ്ട്
            എങ്ങനെയായിരിക്കും......
ഒന്നും അറിയില്ല, ഒന്നൊഴിച്ച്
ഈ കേരളീയൻ എന്നും ആസ്വതിക്കാരുണ്ട്
      ലഡാക്കിലെ ആ ചിരിയെ........
ചിലർക്ക് സൌന്ദര്യം ചിരിയാണ്,
        "നിനക്കും"


                                                    - shahal mohammed

No comments:

Post a Comment