Buddha
നമുക്ക് വേണ്ടി കാവൽ തേടന്ന് പൂജാരിമാരില്ല, നമുക്ക് വേണ്ടി പ്രാർഥിക്കാൻ അമ്പലങ്ങളില്ല, നമ്മുടെ മനസ്സുകളെ പിടിച്ചു കുലുക്കുന്ന ഫിലോസഫികളൊ നേർവഴി പറയുന്ന പുസ്തകങ്ങളൊ ഇല്ല....
പകരം നമ്മുടെ മനസാണ് നമ്മുടെ അമ്പലം, നമ്മുടെ പ്രവർത്തിയാണ് നമ്മുടെ ദൈവം , സഹജീവികളോട് കാണിക്കുന്ന വിനയവും സഹായവുമാണ് നമ്മുടെ പുസ്തകം.......
.......... ബുദ്ധമതം .................
നമ്മുടെ വിശ്വാസങ്ങളാണ് നമ്മുടെ ശരികൾ... ആരും ആരെയും മുറിവേൽപ്പിക്കാതിരിക്കുക, especially അവരുടെ വിശ്വാസങ്ങളെ , ആ വിശ്വാസം നമ്മെ മുറിവേൽപ്പിക്കാത്ത കാലത്തോളം........

No comments:
Post a Comment